സിക്ക് മതവിഭാഗത്തിനെതിരെ പരാമർശം നടത്തിയെന്ന പരാതിയിൽ കങ്കണ റണാവത്തിനെതിരേ കേസ്


മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ സിക്ക് മതവിഭാഗത്തിനെതിരെ പരാമർശം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തി(34)നെതിരേ പോലീസ് കേസെടുത്തു. ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി(ഡിഎസ്ജിഎംസി)യുടെ പരാതിയിൽ ഖർ പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. 

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ നടത്തിയ സമരം ഖലിസ്ഥാൻ പ്രക്ഷോഭമാണെന്നും കർഷകർ ഖലിസ്ഥാൻ ഭീകരരാണെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed