ഗോകുൽ‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു


കൊച്ചി: ഗോകുൽ‍ സുരേഷ് നായകനാകുന്ന പുതിയ സിനിമ ഗഗനചാരി. അരുൺ‍ ചന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർ‍ഗീസ് ഒരു പ്രധാന കഥാപാത്രമായി എത്തും. ഗണേഷ് കുമാറിന്റെ വേറിട്ട കഥാപാത്രവും ചിത്രത്തിലുണ്ടാകും. ശിവ സായ്‍യുമായി ചേർ‍ന്ന് സംവിധായകൻ അരുണ്‍ ചന്ദ്ര സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നു. അനാർ‍ക്കലി മരിക്കാർ‍ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ പൂജ നടന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി.

മുത്തുഗൗ എന്ന സിനിമയിലൂടെയാണ് ഗോകുൽ‍ സുരേഷ് നായകനാകുന്നത്. മാസ്റ്റർ‍പീസ് എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed