രാ­കുൽ പ്രീത് സിംഗ് കർ­ണം മല്ലേ­ശ്വരിയാകുന്നു­


ളിന്പിക് മെഡൽ നേടിയ പ്രഥമ ഇന്ത്യൻ വനിതയായ വെയ്‌റ്റ് ലിഫ്‌റ്റർ കർണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ഈ ചിത്രത്തിൽ രാകുൽ പ്രീത് സിംഗാണ് കർണം മല്ലേശ്വരിയുടെ വേഷം അവതരിപ്പിക്കുന്നത്. എം.വി.എം സത്യനാരായണയും കോനാ വെങ്കിട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജനാ റെഡ്ഡിയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed