പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് വിലക്കേർപ്പെടുത്തി ഫിലിം ചേംബർ


കൊച്ചി: പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബറിന്‍റെ വിലക്ക്. ഈ സിനിമകൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഷൂട്ടിംഗ് നിലച്ച ചിത്രങ്ങൾ ആദ്യം പൂർത്തിയാക്കണമെന്നും സംഘടന അറിയിച്ചു. മാക്ടയിലെ അംഗങ്ങളെ സിനിമയുടെ ഭാഗമാക്കണമെന്നും ചേംബർ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയക്കുമെന്നും സംഘടന വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed