നടൻ സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്ന് പാരാനോർമൽ വിദഗ്ദ്ധർ


നടൻ സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്ന് പാരാനോർമൽ വിദഗ്ദ്ധർ. അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ദ്ധരായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും ആണ് വെളിപ്പെടുത്തൽ നടത്തിയത്.

കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിംഗ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓൺലൈൻ വീഡിയോ ചാറ്റിൽ പറയുന്നു.

മറ്റൊരാൾക്ക് വേണ്ടിയാണ് അദ്ദേഹം മരണം വരിച്ചത്. എന്നാൽ അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അവർ വ്യക്തമാക്കി. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് .

You might also like

  • Lulu Exchange
  • Straight Forward

Most Viewed