ആ ഒരു കോടി എനിക്ക് വേണ്ട


കൊച്ചി ഒരു കോടി രൂപയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് പ്രമുഖ താരം സായ് പല്ലവി. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാൻഡിന്റെ മോഡലാവുന്നതിനാണ് താരത്തെ ബന്ധപ്പെട്ടവർ സമീപിച്ചത്. എന്നാൽ, തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഈ ഓഫർ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയിൽ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാൻ താനുദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു.  നേരത്തെ രണ്ട് കോടിയുടെ പരസ്യ വാഗ്ദാനവും താരം നിരസിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed