വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചിത്രത്തിൽ പ്ര​ണ​വ് ‍?


കൊച്ചി: ജേക്കബിന്‍റെ സ്വർഗരാജ്യത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകുമെന്ന് സൂചന.  സിനിമയെ സംബന്ധിച്ച് പ്രണവും വിനീതും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിലും ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സിനിമയിൽ കീർത്തി സുരേഷ് നായികയാകുമെന്നും സൂചനയുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്‍റേതായി റിലീസ് ചെയ്ത അവസാന ചിത്രം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed