പൃഥ്വിരാജിനൊപ്പമുള്ള ആ യുവ നടൻ ആരാണ് ! വൈറലായി ഫോട്ടോ


 

പൃഥ്വിരാജിനൊപ്പം കൂളിംഗ് ക്ലാസ് ധരിച്ചുനിൽക്കുന്ന ആ നടനെ കണ്ടാൽ യുവതാരം ആരോ ആണെന്നാണ് ചിലപ്പോൾ തോന്നുക. അങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. ഗംഭീര ലുക്കിൽ ഉള്ള നടൻ ആരെന്ന് പറഞ്ഞാൽ‍ ഞെട്ടുമെന്നും ചിലർ‍ പറയുന്നു. വിജയ രാഘവനാണ് പ്രായത്തെ തോൽപ്പിക്കുന്ന ലുക്കിൽ പൃഥ്വിരാജിന് ഒപ്പമുള്ളത്.

പൃഥ്വിരാജിനൊപ്പം കൂളിംഗ് ക്ലാസ് ധരിച്ചുനിൽക്കുന്ന ആ നടനെ കണ്ടാൽ യുവതാരം ആരോ ആണെന്നാണ് ചിലപ്പോൾ തോന്നുക. അങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. ബ്രദേഴ്‍സ് ഡേ എന്ന ചിത്രത്തിലാണ് വിജയ് രാഘവൻ ൈസ്റ്റലൻ ലുക്കിൽ അഭിനയിക്കുന്നത്. എന്തായാലും പൃഥ്വിരാജിനൊപ്പമുള്ള വിജയരാഘവന്റെ ഫോട്ടോ വൈറലായിക്കഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed