രാ­ജമൗ­ലി­യുടെ അടുത്ത ചിത്രത്തിൽ തെലുങ്കിലെ പ്രമുഖ നടന്മാർ


ബാ­ഹു­ബലി­ക്ക് ശേ­ഷം ബ്രഹ്മാ­ണ്ധ സംവി­ധായകൻ എസ്.എസ് രാ­ജമൗ­ലി വീ­ണ്ടും മൾ‍­ടി­സ്റ്റാർ‍ ചി­ത്രവു­മാ­യി­ എത്തുന്നു ­. തെ­ലു­ങ്കി­ലെ­ സൂ­പ്പർ‍­സ്റ്റാർ‍ ജൂ­നി­യർ‍ എൻ.ടി­.ആറും രാം ചരൺ തേ­ജയു­മാണ് ചി­ത്രത്തിൽ‍ പ്രധാ­ന കഥാ­പാ­ത്രങ്ങളെ­ അവതരി­പ്പി­ക്കു­ന്നതെ­ന്ന് രാ­ജമൗ­ലി­ ട്വി­റ്ററി­ലൂ­ടെ­ വ്യക്തമാ­ക്കി­. ചി­ത്രം പു­റത്തി­റക്കു­ന്നു­ എന്ന് നേ­രെ­ത്തെ­ അറി­യി­ച്ചി­രു­ന്നെ­ങ്കി­ലും ആരൊ­ക്കെ­യാണ് പ്രധാ­ന കഥാ­പാ­ത്രങ്ങളെ­ അവതരി­പ്പി­ക്കു­ന്നത് എന്ന് പു­റത്ത് വി­ട്ടി­ട്ടി­ല്ലാ­യി­രു­ന്നു­. താ­രങ്ങളു­ടെ­ പേ­രു­കൾ‍ ഒരു­ വീ­ഡി­യോ­ മു­ഖാ­ന്തരമാണ് പു­റത്തി­റക്കി­യി­രി­ക്കു­ന്നത്. ആർ‍.ആർ‍.ആർ‍ എന്നൊ­രു­ ഹാഷ് ടാ­ഗി­ലാണ് വീ­ഡി­യോ­ പു­റത്തി­റക്കി­യി­രി­ക്കു­ന്നത്. അതേ­സമയം ചി­ത്രത്തി­ന്റെ­ പേര് ഉൾ­പ്പെ­ടെ­യു­ള്ള മറ്റ് വി­വരങ്ങൾ പു­റത്തു­വി­ട്ടി­ട്ടി­ല്ല.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed