ആപ്പിളിന്റെ ആദ്യ ഓവര്‍-ഇയര്‍ ഹെഡ്ഫോണ്‍ ഉടൻ എത്തും


ന്യൂഡൽഹി: ഈ മാസം 15 മുതല്‍ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്ന ആപ്പിള്‍ ആദ്യമായി പുറത്തിറക്കിയ ഓവര്‍-ഇയര്‍ ഹെഡ്ഫോണായ എയര്‍പോഡ്‌സ് മാക്സിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.ആപ്പിള്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലാപ് ഓപ്പണ്‍ ‘സ്മാര്‍ട്ട്’ കേസിലാണ് എയര്‍പോഡ്‌സ് മാക്സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഒപ്പം യുഎസ്ബി-സി ലൈറ്റ്നിംഗ് കേബിളുമുണ്ടാവും.
പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്പേസ് ഗ്രേ, സില്‍വര്‍ എന്നീ 5 നിറങ്ങളില്‍ എയര്‍പോഡ്‌സ് മാക്സ് ലഭ്യമാണ് സോണി, ബോസ്, ജാബ്ര, സെന്‍എയ്സര്‍ തുടങ്ങിയ വമ്പന്മാരുമായി മത്സരിക്കാന്‍ എത്തിയ എയര്‍പോഡ്‌സ് മാക്സ് ഉയര്‍ന്ന ഫിഡിലിറ്റി ഓഡിയോ നല്‍കുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.

You might also like

  • Straight Forward

Most Viewed