ഹോണ്ട ആക്ടിവ 125 ബിഎസ്6 വിപണിയില്‍


കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഭാരത് സ്റ്റേജ് 6 (ബിഎസ് 6) എൻജിനോടുകൂടിയ പുതിയ ആക്ടിവ 125 വിപണിയിലെത്തി. വില 60,221 രൂപ മുതൽ. ഹോണ്ടയുടെ ആദ്യ ബിഎസ്6 ഇരുചക്രവാഹനമായ ആക്ടിവ 125ലൂടെ കമ്പനി ഇരുചക്രവാഹനങ്ങളുടെ ആഗോള അളവുകോലുകൾ ഇന്ത്യയിലെത്തിക്കുകയാണെന്ന‌് കമ്പനിയുടെ മോട്ടോർസൈക്കിൾ ഓപ്പറേഷൻസ് മാനേജിങ് ഓഫീസറും ചീഫ് ഓഫീസറുമായ നൊരിയാകി അബെ പറഞ്ഞു.

ആദ്യമായി ആറു വർഷത്തെ വാറന്റി പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുലിറ്റർ പെട്രോൾകൊണ്ട‌് 59 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed