സൈലന്‍റ് നേച്ചർ എക്സ്പോ


സൈലന്‍റ് നേച്ചർ’ എന്ന പേരിൽ ബഹ്റൈൻ സൊസൈറ്റി ഫോർ കണ്ടംപെററി ആർട്ട് സംഘടിപ്പിച്ച എക്സ്പോ എണ്ണ− പരിസ്ഥിതികാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ഉദ്ഘാടനംചെയ്തു. ബഹ്റൈനിലെ ജൈവവൈവിധ്യങ്ങളെയും പ്രകൃതിസംരക്ഷണത്തെയും ഓർമിപ്പിക്കുന്ന യുവ കലാകാരന്മാരുടെ പങ്ക് അടയാളപ്പെടുത്തുന്ന എക്സ്പോയാണിത്.

കലാമേഖലയിൽ യുവജനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ലഭിക്കുന്നതിനും അവരിൽ പ്രകൃതിസംരക്ഷണ അവബോധം കരുപ്പിടിപ്പിക്കുന്നതിനുമാണ് ഇത്തരത്തിലൊരു പരിപാടി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി.

article-image

czczxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed