ഈസ്റ്റർ−വിഷു−ഈദ് ആഘോഷം ഫെഡ് ഫെസ്റ്റ്


എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് (ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക് ബഹ്‌റൈൻ) ഫെഡ് ഫെസ്റ്റ് എന്ന പേരിൽ ഈസ്റ്റർ−വിഷു−ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. വിവിധ കലാപരിപാടികളോടെ മേയ്‌ 24ന് വൈകുന്നേരം 7.30ന് ബി.എം.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ സീ സ രി ഗ മ പ ഫെയിം പവിത്ര മേനോൻ, ഫ്ലവർസ് ടോപ്‌ സിങ്ങർ ഫെയിം അർജുൻ രാജ്, ബഹ്‌റൈനിലെ പ്രശസ്ത ബാൻഡായ ദ പാസ്റ്റ് മാസ്റ്റേഴ്സ് എന്നിവർ പങ്കെടുക്കുന്ന മ്യൂസിക്കൽ ഷോ ഉണ്ടായിരിക്കും.

ഈ വർഷം എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഫെഡ് ഫാമിലിയിലെ കുട്ടികളെ പരിപാടിയിൽ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റീവ്ൺസൺ −39069007, സുനിൽ ബാബു −33532669, വിവേക് മാത്യു −39133826.

article-image

sdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed