ലുലു മണി ആപ്പിലൂടെ എൽഐസി പ്രീമിയം അടക്കാം


ബഹ്റൈനിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ ലുലു എക്സ്ചേഞ്ചിന്റെ ആപ്ലിക്കേഷനായ ലുലു മണി ആപ്പിലൂടെ എൽഐസി പ്രീമിയം അടക്കാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.

ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക സേവനങ്ങൾ ലുലു മണി ഒരുക്കിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് ലുലു മണി പ്രതിനിധിയോടോ, ലുലു എക്സ്ചേഞ്ച് ശാഖയിലോ ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed