ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരിച്ച് കൊണ്ട് ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയാഷൻ കേന്ദ്ര കമ്മറ്റി അംഗം ജാസിർ പി.പി റമദാൻ സന്ദേശം നൽകി. 

ഏരിയ പ്രസിഡണ്ട്  മുഹമ്മദ്‌ മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശൈഖ ഫാത്തിമ പ്രാർത്ഥനാഗാനം  ആലപിച്ചു. പൊതുസമൂഹ വകുപ്പ് കൺവീനവർ എ. എം. ഷാനവാസ്‌ സ്വാഗതവും ഏരിയ സെക്രട്ടറി ഫാറൂഖ് നന്ദിയും പറഞ്ഞു. 

article-image

്േിേിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed