യൂത്ത് ഇന്ത്യ ബഹ്‌റൈൻ റമദാൻ പ്രഭാഷണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

യൂത്ത് ഇന്ത്യ ബഹ്‌റൈൻ റമദാൻ പ്രഭാഷണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ യൂത്ത് ഇന്ത്യ ഹാളിൽ നടന്ന പരിപാടിയിൽ ‘റമദാനെ വരവേൽക്കാം’ വിഷയത്തിൽ അലി അൽത്താഫ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ഇന്ത്യ പ്രസിഡന്‍റ് അജ്മൽ ശറഫുദ്ദീൻ അധ്യക്ഷ വഹിച്ചു. റമദാനിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. വൈസ് പ്രസിഡന്‍റ് യൂനുസ് സലീം സ്വാഗതവും ജനറൽ സെക്രട്ടറി ജുനൈദ് പ്രാർഥനയും നടത്തി.
sdfdsf