ഗൾഫ് ഗ്രാൻഡ് പ്രിക്സ് ബഹ്റൈനിൽ സംഗീത വിരുന്നൊരുക്കാൻ ജർമൻ ഡി.ജെ സെഡ് എത്തും


ഫോർമുല വൺ ഗൾഫ് ഗ്രാൻഡ് പ്രിക്സ് ബഹ്റൈനിൽ സംഗീത വിരുന്നൊരുക്കാൻ ജർമൻ ഡി.ജെ സംഗീതജ്ഞൻ സെഡ് എത്തും. മാർച്ച് ഒന്നിന് ബഹ്റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിലാണ് പരിപാടി അരങ്ങേറുക. മത്സരങ്ങൾക്കായി ടിക്കറ്റെടുത്തവർക്ക് പരിപാടി സൗജന്യമായി വീക്ഷിക്കാമെന്ന് എഫ് വൺ അധികൃതർ അറിയിച്ചു.

article-image

dsdsaads

You might also like

Most Viewed