4000 നിർധന കുടുംബങ്ങൾക്ക് സഹായവുമായി ബഹ്റൈൻ റെഡ് ക്രോസ് സൊസെറ്റി


റമദാന് മുന്നോടിയായി നിർധനരായ 4000 കുടുംബങ്ങൾക്ക് ബഹ്റൈൻ റെഡ് ക്രോസ് സൊസെറ്റി സഹായം നൽകും. അരി, പഞ്ചസാര, എണ്ണ തുടങ്ങി 13 ഭക്ഷ്യ വസ്തുക്കളടങ്ങിയ 4000 പെട്ടികളാണ് ഇതിനായി സജ്ജമാക്കുന്നത്. കഴിഞ്ഞ 40 വർഷങ്ങളായി റമദാൻ കാലയളവിൽ ഇത്തരം സഹായങ്ങൾ നൽകുന്ന സംഘടനയാണ് ബഹ്റൈൻ റെഡ് ക്രോസ് സൊസെറ്റി. കാമ്പയിനെക്കുറിച്ച് കൂടുതലറിയാനും സഹായങ്ങൾ എത്തിക്കാനും ബി.ആർ.സി.എസിയുടെ വെബ്സൈറ്റായ www.rcsbahrain.org സന്ദർശിക്കുകയോ 17293171 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

article-image

മോ്േ്േോോ്േോ്േ

You might also like

Most Viewed