ചെമ്മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു

മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെമ്മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം വ്യാഴാഴ്ച നിലവിൽ വന്നു. ജൂലൈ 31 വരെ തുടരും. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) തീരുമാനങ്ങളുടെ ചുവടുപിടിച്ചാണ് വാർഷിക നിരോധനം.
dsfdfs