ദാറുൽ ഈമാൻ കേരള മദ്രസകളിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു


ദാറുൽ ഈമാൻ കേരള മദ്രസകളിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വാർഷിക പരിപാടിയിൽ നടന്ന ആദരവിൽ ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

മദ്രസ രക്ഷാധികാരി സുബൈർ എം.എം, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ , വൈസ് പ്രിൻസിപ്പൽമാരായ അഷ്‌റഫ് പി.എം, ജാസിർ പി.പി തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എ.എം ഷാനവാസ്, സക്കീർ ഹുസൈൻ, യൂനുസ് സലിം, ഫസീല യൂനുസ്, ലുലു പറളി തുടങ്ങിയവർ നേതൃത്വം നൽകി.

article-image

ewt

You might also like

  • Lulu Exchange
  • Straight Forward

Most Viewed