ശബരിമല സ്വർണക്കൊള്ളയിൽ അഴിമതി നിരോധനവകുപ്പ് കൂടി ചുമത്തി എസ്ഐടി
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകൂപ്പ് കൂടി ചുമത്തി എസ്ഐടി. എസ്ഐടി ചൊവ്വാഴ്ച പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം.
qaSASADASD
