ബഹ്‌റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ മെഗാ മെഡിക്കൽ ക്യാമ്പ്

ബഹ്‌റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ മെഗാ മെഡിക്കൽ ക്യാമ്പ് റിപ്പബ്ലിക് ദിനത്തിൽ മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടന്നു. ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ക്യമ്പിൽ കാസർകോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി മനാഫ് പാറക്കട്ട സ്വാഗതം പറഞ്ഞു.
ജില്ല പ്രസിഡന്റ് ഖലീൽ ആലമ്പാടി അധ്യക്ഷത വഹിച്ചു. മറ്റു ജില്ല,മണ്ഡലം ഭാരവാഹികളും ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഡോക്ടർമാരും സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.
dsfgsdff