ഇന്ത്യയുടെ 75ആമത് റിപബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആഘോഷിച്ചു

ഇന്ത്യയുടെ 75ആമത് റിപബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി ദേശീയപതാക ഉയർത്തി. മലർവാടി അംഗങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ അനീസ് വി.കെ. ഖാലിദ് ചോലയിൽ, യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്‌മൽ ശറഫുദ്ധീൻ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.
sdfds