കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു


സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജവും ബഹ്‌റൈൻ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. 

സോമൻ ബേബി, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ഇന്ത്യൻ സ്ക്കൂൾ നിയുക്ത ചെയർമാൻ ബിനു മണ്ണിൽ, ഷാജി മൂതല, സി.വി നാരായണൻ, എസ്.വി. ബഷീർ, ബിനു കുന്നംന്താനം, മൊയ്തീൻ കുട്ടി പുളിക്കൽ, ആർ. പവിത്രൻ , എബ്രഹാം ജോൺ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഇ.എ സലിം, അജിത്ത് മാത്തൂർ, എൻ.കെ. വീരമണി, സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈതാരത്ത്, എഫ്എം. ഫൈസൽ, കെ.ടി. സലിം, ഇ.വി. രാജീവൻ, സോവിച്ചൻ ചേന്നാട്ടുശ്ശേരി, ഗഫൂർ മൂക്കുതല, സജിത്ത് വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു.

article-image

sesdrfds

You might also like

  • Straight Forward

Most Viewed