അൽ റബീഹ് മെഡിക്കൽ സെന്റർ സൗജന്യ പ്രമേഹ പരിശോധന നടത്തുന്നു


ബഹ്റൈനിലെ പ്രമുഖ ആതുരാലയമായ അൽ റബീഹ് മെഡിക്കൽ സെന്റർ പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് സൗജന്യ പ്രമേഹ പരിശോധനയും സൗജന്യ കൺസൾട്ടേഷനും സംഘടിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്, 1749 7777 എന്ന നമ്പറിൽ ബന്ധപ്പെടുക. ഈ സേവനം പ്രയോജനപ്പെടുത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

article-image

scxf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed