ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ഫലസ്തീനിലെ നിരാലംബരും നിസ്സഹായരുമായ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും ആസൂത്രിത വംശീയ ഉൻമൂലനത്തിനും എതിരെ പ്രതിഷേധിച്ചു കൊണ്ടും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും പ്രവാസി വെൽഫെയർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പ്രവാസി വെൽഫെയർ സെക്രട്ടറി ഷിജിന ആഷിക്കിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ വഫ ശാഹുൽ, സഞ്ജു സാനു, ആബിദ, ലിഖിത ലക്ഷ്മൺ, റുമൈസ,സബീന ഖാദർ, മസീറ, നസീം, റുനൈസ് ഫസീല ഹാരിസ്, ഷഹീന നൗമൽ എന്നിവർ സംസാരിച്ചു.

article-image

ൈാീൈീ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed