ബഹ്റൈനിൽ തൊഴിൽ പരിശോധനകൾ ശക്തമാകുന്നു.


ബഹ്റൈനിൽ തൊഴിൽ പരിശോധനകൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം കാപ്പിറ്റൽ ഗവർണറേറ്റിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ അനധികൃതമായി ജോലി ചെയ്യുന്ന നിരവധി പേരാണ് പിടിയിലായത്. ഇവരെ നിയമനടപടികൾക്കായി വിട്ടു നൽകിയതായി എൽഎംആർഎ അധികൃതർ അറിയിച്ചു. അഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ് രാജ്യത്ത് വിവിധ ഇടങ്ങളിൽ തൊഴിൽ പരിശോധനകൾ നടക്കുന്നത്.

article-image

dfgdfgdfgdfg

You might also like

Most Viewed