ബികെഎസ് ശ്രാവണം 2023ന് തിരശീല വീണു


ബഹ്റൈൻ കേരളീയ സമാജത്തിൽ രണ്ട് മാസത്തോളമായി നടന്നുവന്ന ഓണാഘോഷപരിപാടിയായ ശ്രാവണം 2023ന് വർണഭമായ മെഗാ പുലികളിയോടെ തിരശീല വീണു. കേരളത്തിന്റെ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് സമാപന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.

രണ്ട് വയസ് മുതൽ അറുപത് വയസ് വരെ പ്രായമുള്ള സ്ത്രീകളും പുരുഷൻമാരുമടക്കം 185 പേരാണ് പുലി വേഷമണിഞ്ഞ് സമാപനചടങ്ങിൽ പങ്കെടുത്തത്. പത്തോളം പേർ ഇതിനായി തൃശ്ശൂരിൽ നിന്ന് എത്തിയിരുന്നു. 

article-image

ബഹബ

article-image

പരുര

You might also like

  • Lulu Exchange
  • Straight Forward

Most Viewed