ഒരു ബഹ്റൈൻ സൈനികൻ കൂടി വീരമൃത്യു വരിച്ചു


സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് സംഘത്തിൽ നിന്ന് ഒരാൾ കൂടി വീരമൃത്യു വരിച്ചു.  യെമൻ വിമതർ നടത്തിയ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റി ചികിത്സയിൽ കഴിയുകയായിരുന്ന ഫസ്റ്റ് ലെഫ്റ്റനന്റ് ഹമദ് ഖലീഫ അൽ കുബൈസിയാണ് മരണപ്പെട്ടത്. 

തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ നേരത്തേ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇവർക്ക് നേരെ പ്രകോപനമില്ലാതെയാണ് വിമതർ ഡോൺ ആക്രമണം നടത്തിയത്. അക്രമണത്തിനെതിരെ ബഹ്റൈനി മനുഷ്യവാകാശ പ്രവർത്തകർ ശക്തമായ പ്രതിക്ഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed