ബഹ്റൈനും അമേരിക്കയും തമ്മിൽ സുരക്ഷാകാര്യങ്ങളിലും സാമ്പത്തികമേഖലയിലും സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാ‍ർ ഒപ്പ് വെച്ചു


ബഹ്റൈനും അമേരിക്കയും തമ്മിൽ സുരക്ഷാകാര്യങ്ങളിലും സാമ്പത്തികമേഖലയിലും സഹകരണം വർദ്ദിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാ‍ർ ഒപ്പ് വെച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്, ആന്റണി ബ്ലിങ്കനുമാണ് വാഷിംഗ്ടണിൽ വെച്ച് കരാറിൽ ഒപ്പ് വെച്ചത്. സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ സഹകരണം, സാമ്പത്തിക ഇടപാടുകളിൽ വർദ്ധനവ്, സാങ്കേതിക രംഗത്തുള്ള സഹകരണം എന്നീ മൂന്ന് സുപ്രധാന മേഖലകളിലാണ് കാരാർ പ്രാവർത്തികമാകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് കൂടുതൽ കരുത്തേകാൻ ഈ കരാറുകൾക്ക് സാധിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശി അഭിപ്രായപ്പെട്ടു. 

article-image

്െി്ി

You might also like

Most Viewed