ഫ്രന്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മൂസ കെ ഹസൻ 'ഈമാനും തവക്കലും' എന്ന വിഷയത്തിൽ പഠന ക്ലാസ്സെടുത്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. അശ്റഫിന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹമൂദ് മായൻ ഖുർആനിൽ നിന്നും അവതരിപ്പിച്ചു.

സെക്രട്ടറി ഷാനിബ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

article-image

sdfsf

You might also like

Most Viewed