വെക്കേഷൻ ക്ലാസിന് പരിസമാപ്തി; സമസ്ത ബഹ്റൈൻ

സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ രണ്ടു മാസക്കാലമായി നടന്നുവന്നിരുന്ന വെക്കേഷൻ ക്ലാസ് സമാപിച്ചു. വെക്കേഷൻ ക്ലാസിൽ വിദ്യാർത്ഥികൾക്ക് ഖുർആൻ, ഹദീസ്, ദിക്ർ, ദുആ, മലയാള ഭാഷാ പഠനം, അറബി ഭാഷാ പഠനം, പ്രാക്ടിക്കൽ തുടങ്ങിയവയാണ് പഠിപ്പിച്ചത്. പ്രമുഖ ഇന്റർ നാഷണൽ ട്രൈനർ അബ്ദുൽ റഷീദ് ബാഖവി പങ്കെടുത്ത സമാപന പരിപാടിയിൽ വികെ കുഞ്ഞഹമ്മദാജി, ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി എന്നിവർ പങ്കെടുത്തു.
SDFFDSDFSDFS