ദാറുൽ ഈമാൻ കേരള മദ്രസകൾ സെപ്തംബർ 1ന് പുനരാരംഭിക്കും

ദാറുൽ ഈമാൻ കേരള മദ്രസകൾ സമ്മർ വെക്കേഷന് ശേഷം സെപ്തംബർ 1ന് പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മനാമ കാമ്പസ് പഴയ ഇബ്‌നുൽ ഹൈതം സ്‌കൂളിലും, റിഫ കാമ്പസ് വെസ്റ്റ് റിഫ ദിശ സെന്ററിലുമാണ് പ്രവർത്തിക്കുന്നത്. നാല് വയസ്സ് മുതലുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 3557 3996 അല്ലെങ്കിൽ 3980 0324 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
dsdfsfdsfdfs