കേരള വിമൻസ് അസോസിയേഷൻ ഓഫ് ബഹ്റൈൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു
കേരള വിമൻസ് അസോസിയേഷൻ ഓഫ് ബഹ്റൈൻ ദാർ−അൽ−ഷിഫാ മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 18 മുതൽ 25 വരെ വരെ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ഉണ്ടാവുന്ന അസുഖങ്ങൾക്ക് വിദ്ഗധരായ ഡോക്ടർമാരുടെ സേവനവും ലഭിക്കും. ഉഷ്ണകാല രോഗങ്ങൾക്ക് ജനറൽ ഫിസിഷ്യന്റെ സേവനവും ക്യാമ്പിലൂടെ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 3549 5859 അല്ലെങ്കിൽ 3624 3234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ftuf

