ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ കീഴിൽ നടന്ന മലർവാടി “ബാലോത്സവം” ഏറെ ശ്രദ്ധേയമായി


കുരുന്നുകൾക്ക് നാടൻ കളികളും നാട്ടറിവുകളും പകർന്നു നൽകിയ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ കീഴിൽ നടന്ന മലർവാടി “ബാലോത്സവം” ഏറെ ശ്രദ്ധേയമായി.   വിവിധ മത്സരഇനങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി, വൈസ് പ്രസിഡന്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, സമ്മർ ഡിലൈറ്റ് ട്രെയിനർമാരായ അൻസാർ നെടുമ്പാശ്ശേരി,  നുഅ്മാൻ വയനാട്, ക്യാമ്പ് കൺവീനർ ജാസിർ പി.പി, മൂസ കെ. ഹസൻ, അബ്ദുല്ല, റഷീദ സുബൈർ, ലൂന ഷഫീഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

article-image

ോീൈോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed