ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു
ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 9 ഏരിയ കമ്മറ്റികളെ പങ്കെടുപിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ആതിഥേയരായ സൽമാനിയ ഏരിയ കമ്മറ്റി മനാമ ഏരിയയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി.
ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി മത്സരങ്ങൾ ഉത്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അലൻ ഐസക് ,ട്രഷറർ നിധീഷ് ചന്ദ്രൻ,സ്പോർട്സ് വിങ് കൺവീനർ ജിജോമോൻ മാത്യു, അനിൽ കുമാർ യു കെ എന്നിവർ ആശംസകൾ അറിയിച്ചു. വിജയികൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു
േ്ി്േ

