മണിപ്പൂർ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.വൈ.സി.സി


മണിപ്പൂർ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.വൈ.സി.സിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സെഗയ കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റും ചാരിറ്റി വിങ് കൺവീനറുമായ അനസ് റഹിം വിഷയാവതരണം നടത്തിയ യോഗത്തിൽ റഫീഖ് തൊട്ടക്കര മുഖ്യപ്രഭാഷണം നടത്തി.

മാധ്യമപ്രവർത്തകൻ ഷാഫി, സാമൂഹികപ്രവർത്തകൻ അനിൽ കുമാർ യു.കെ എന്നിവർ സംസാരിച്ചു. ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു. 

article-image

dycf

You might also like

  • Lulu Exchange
  • Straight Forward

Most Viewed