ബഹ്റൈനിൽ നിന്ന് ഡൽഹിയിലേയ്ക്ക് യാത്ര ചെയ്ത രണ്ട് യാത്രക്കാരിൽ നിന്ന് 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടിച്ചെടുത്തു

ബഹ്റൈനിൽ നിന്ന് ഇന്നലെ ഡൽഹിയിലേയ്ക്ക് യാത്ര ചെയ്ത രണ്ട് യാത്രക്കാരിൽ നിന്ന് 81 ലക്ഷം രൂപ വില വരുന്ന 1590 ഗ്രാം സ്വർണം പിടിച്ചെടുത്തതായി ഡൽഹി കസ്റ്റംസ് അധികൃതർ അറിയിച്ചു. മലദ്വാരത്തിൽ പേസ്റ്റ് രൂപത്തിലായിരുന്നു ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
setst