ടി 10 സീസൺ ഏയ്റ്റ് സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റിന് സമാപനം- എൻ എം സി ഇലവൻ ജേതാക്കൾ


മനാമ : ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടി 10 സീസൺ ഏയ്റ്റ് സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.വെള്ളിയാഴ്ച്ച നടന്ന ആവേശകരമായ ഫൈനലിൽ ജിദാഫ്‌ ചലഞ്ചേഴ്‌സ്നെ തോൽപ്പിച്ചു എൻ എം സി ഇലവൻ ജേതാക്കൾ ആയി.

article-image

 ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടി 10 സീസൺ ഏയ്റ്റ് സൂപ്പർ ക്നോക്ക് ഔട്ട്‌ ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.

article-image

cvvcvc

You might also like

Most Viewed