ബാഹുലേയൻ ഏഴംകുളത്തിനു യാത്രയയപ്പ് നൽകി


ദീർഘ കാലം ബഹ്‌റൈൻ പ്രവാസിയും പി ആർ ഡി എസ്സ് പ്രവാസികൂട്ടായ്മയുടെ രക്ഷാധികാരിയും ആയിരുന്ന ശ്രീ. ബാഹുലേയൻ ഏഴംകുളത്തിന് യാത്രയയപ്പു നൽകി. തൂബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ രക്ഷാധികാരി ശ്രീ. മനോജ് കെ വിശ്വനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിജു എൻ. വി സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽ കുമാർ കൃതജ്ഞതയും പറഞ്ഞു.

ശ്രീമതി ഇന്ദിര ഭായ്, ഹർഷ ഷിജു എന്നിവർ ചടങ്ങിൽ ആശംസകൾ രേഖപ്പെടുത്തി.

article-image

ghjdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed