സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച് ടീൻസ് ഇന്ത്യ ബഹ്‌റൈൻ


സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച് ടീൻസ് ഇന്ത്യ ബഹ്‌റൈൻ. ലബീബ ഖാലിദ്, റീഹ ഫാത്തിമ, ബീഫാത്തിമ, നുസ്ഹ ഖമറുദ്ദീൻ എന്നിവരെയാണ് മെമന്റോ നൽകി ആദരിച്ചത്.

ടീൻസ് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ  ജനറൽ സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു. സഈദ് റമദാൻ നദ്‍വി, ജമാൽ ഇരിങ്ങൽ, അബ്ബാസ് മലയിൽ, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ്  സാജിത സലീം, യൂത്ത് ഇന്ത്യ സെക്രട്ടറി ജുനൈദ് എന്നിവർ വിദ്യാർഥികൾക്ക് മെമന്റോ നൽകി.

article-image

rdydy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed