യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്


യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്. ഫൈനലിൽ ഫിയോറെന്‍റിനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് വെസ്റ്റ് ഹാം കിരീടം ഉയർത്തിയത്. സയ്യിദ് ബെൻറഹ്മ (62'), ജാരൊദ് ബോവൻ (90') എന്നിവർ വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടു. 67-ാം മിനിറ്റിൽ ജിയാകോമോ ബൊനവെന്തുറ ഫിയോറെന്‍റിനയുടെ ആശ്വാസഗോൾ നേടി.

വെസ്റ്റ് ഹാമിന്‍റെ കന്നി യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണിത്. 1980ന് ശേഷം വെസ്റ്റ് ഹാം നേടുന്ന പ്രധാന കിരീടം കൂടിയാണിത്.

article-image

asdfdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed