ചികിത്സാ സഹായവുമായി വോയിസ് ഓഫ് ബഹ്റൈൻ


കൊല്ലം ഓച്ചിറ സ്വദേശി അബ്ദുൽ റഹീമിന്റെ  കാലിന്റെ ഓപ്പറേഷൻ വേണ്ടി ഉള്ള  ചികിത്സാ സഹായവുമായി വോയിസ് ഓഫ് ബഹറൈൻ. നടക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിൽ എടുത്ത്  ഒരു  മൊബൈലിറ്റി വർക്കർ  കൂടി കൊടുക്കുവാൻ സാധിച്ചതായി വോയിസ് ഓഫ് ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു. 

article-image

്ൂബിൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed