തണൽ വളണ്ടിയർ സംഗമം നടത്തി


ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ നടത്തിവരുന്ന വിഭവസമാഹരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ മെയ് ഒന്നിന് തണൽ ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ ബിരിയാണി ചലഞ്ചിന്റെ വിജയത്തിന് വേണ്ടി തണലിന്റെ കൂടെ നിന്ന സേവന പ്രവർത്തകരുടെ സംഗമം കെ സിറ്റിയിൽ വെച്ച് നടന്നു. ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി വിനീഷ് എം.പി. സ്വാഗതം ആശംസിച്ചു.

ഷബീർ മാഹി, മുജീബ് മാഹി, നജീബ് കടലായി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, സുരേഷ് മണ്ടോടി, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു.ശ്രീജിത്ത് കണ്ണൂർ നന്ദി പ്രകാശിപ്പിച്ചു.

article-image

gjk

You might also like

  • Lulu Exchange
  • Straight Forward

Most Viewed