മദ്രസ പൊതുപരീക്ഷ ബഹ്‌റൈൻ ഐ സി എഫ് മദ്രസൾക്ക് 100% വിജയം


ഓൾ ഇന്ത്യ ഇസ്ലാമിക് എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ 5, 7, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പൊതുപരീക്ഷയിൽ ബഹ്‌റൈനിലെ ഐസിഎഫിന്റെ 12 മജ്മഉ തഅലീമിൽ ഖുർആൻ മദ്രസകളിൽ 100മേനി വിജയം നേടി. രണ്ട് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 135 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. 

റെയ്ഞ്ച് തലത്തിൽ മികച്ച വിജയം നേടിയവരെ ഐസിഎഫ് നാഷണൽ പ്രസിഡന്റ് സൈനുദീൻ സഖാഫി പ്രഖ്യാപിച്ചു. മജ്മഉ തഅലീമിൽ ഖുർആൻ മദ്രസകളിൽ പുതിയ വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചതായി എസ്ജെഎം & ഐസിഎഫ് നേതാക്കൾ അറിയിച്ചു.

article-image

stdrt

You might also like

Most Viewed