ഇസെഡ്.ജി.സി അലുമ്നി ബഹ്‌റൈൻ, ഈസ്റ്റർ− വിഷു− ഈദ് സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മ ഇസെഡ്.ജി.സി അലുമ്നി ബഹ്‌റൈൻ, ഈസ്റ്റർ− വിഷു− ഈദ് സംഗമം സംഘടിപ്പിച്ചു. അൽ ഹസ്സം ടെറസ് ഗാർഡൻ ഹാളിൽ നടന്ന ആഘോഷത്തിൽ അലുമ്നി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
ജനറൽ സെക്രട്ടറി പങ്കജ് നാഭൻ സ്വാഗതവും അരവിന്ദ് ബാബു നന്ദിയും പറഞ്ഞു. ചെയർമാൻ പ്രജി അലുമ്നി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
erytery