ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു


എഐസിസിയുടെ നേതൃത്വത്തിലുള്ള വിദേശപോഷക സംഘടനയായ ഐഒസി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കെഎച്ച്കെ ഹീറോസിന്റെ സഹകരണത്തോടെ മാസങ്ങളായി ശമ്പളവും ഭക്ഷണവും നിത്യോപയോഗ സാധനങ്ങളൾ കിട്ടാതെ ബുദ്ധിമുട്ടി നരകിക്കുന്ന തൂബ്ലിയിലെ തൊഴിലാളികളുടെ വാസസ്ഥലത്ത്  എത്തി  ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ഐ ഒ സി പ്രസിഡന്റും കെ എച്ച് കെ ഹീറോസ് വൈസ് പ്രസിഡന്റുമായ മുഹമ്മദ് മൻസൂർ,  ഐഒസി ജനറൽ സെക്രട്ടറി ഖുർഷീദ് ആലം, സഹായസേവന വിതരണ കൺവീനറും ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി, ട്രഷറർ മുഹമ്മദ് ഗയാസുള്ള, ഭരണസമിതി അംഗങ്ങളായ അനസ് റഹീം, ആദിൽ അഹമദ് സുർവി, 

 

തൌഫീഖ് അബ്ദുൽ ഖാദർ, മുഹമ്മദ് നയാസുള്ള, അരുൺ പ്രയാസന്ന, രാമചന്ദ്രൻ, അബ്രഹാം സന്തോഷ് മിൽട്ടൻ, ദീപക് സിംഗ്.

article-image

segrsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed