ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


സമസ്ത ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സൽമാനിയ ഏരിയ പ്രസിഡന്റ് കെ.എം.എസ് മൗലവി തിരൂർ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈൻ ട്രഷറർ എസ്.എം അബദുൽ വാഹിദ്, എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാർ,
ഹാഫിള് ശറഫുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. അബ്ദുൽകരീം , സൈദ് മുഹമ്മദ് , ഫിറോസ് , ഖലീൽ സത്താർ , അമീൻ കോപ്പിലാൻഡ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി . സൽമാനിയ ഏരിയ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതവും വൈസ് പ്രസിഡന്റ്
നിസാർ വടക്കുംമ്പാട് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed