ഒ.ഐ.സി.സി ഗ്രാൻഡ് ഇഫ്താർ ഏപ്രിൽ 14ന്; മുഖ്യാതിഥി ഡോ: മാത്യു കുഴൽനാടൻ

ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ഏപ്രിൽ 14ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്താറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എം.എൽ.എ ഡോ: മാത്യു കുഴൽനാടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
sdgsf