ബഹറൈൻ കേരളീയ സമാജം ദേവ്ജി ജിസിസി തല കലോത്സവത്തിന് തിരിതെളിഞ്ഞു


ബഹറൈൻ കേരളീയ സമാജം ദേവ്ജി ജിസിസി തല കലോത്സവത്തിന് തിരിതെളിഞ്ഞു. ദേവ്ജി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ജയദീപ് ഭരത്ജി ഉദ്ഘാടനം ചെയ്ത കലോത്സവം ജി .സി സിയിലെ തന്നെ ഏറ്റവും വലിയ കലാമേളയാണെന്നും നാട്ടിലെ സ്ക്കൂൾ കലാമേളക്ക് തുല്യമായ സംവിധാനങ്ങളാണ് സമാജത്തിൽ ഒരുക്കിട്ടുള്ളത് എന്നും

സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.വർഗ്ഗീസ് കാരക്കൽ സ്വാഗതവും കലോത്സവം ജനറൽ സെക്രട്ടറി ബിനു വേലിയിൽ നന്ദിയും പറഞ്ഞു.

article-image

dr

You might also like

  • Straight Forward

Most Viewed